ഇന്ന് റജബ് 27 രാവ് മിഅറാജ് ആത്മീയ സംഗമം / നൂറേ മദീന സയ്യിദ് മുഹമ്മദ് അർശദ് അൽ-ബുഖാരി
HTML-код
- Опубликовано: 4 фев 2025
- ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
RUclips: / @nooremadeenathangal
Instagram : ...
Facebook :www.facebook.c...
For More info
contact : 9961717884 #noore_madeena #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ് അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis
ദു ആ യിൽ ഉൾപെടു ആണേ ഉസ്താദേ
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ
മകളുടെ ദുo സ്വഭാവംമാറി നോമ്പ് നോക്കാന് നിസ്കരിക്കാനും എന്നെ സ്നഹിക്കാനും അനുസരിക്കാനും ദുആ ചെയ്യണേ 😪😪😪
Aameen Aameen Aameen Aameen Aameen 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
ഭർത്താവിന് വേഗം ഗൾഫിലേക് പോവാനും പനി ശെരിയാകും പനി കേറീട്ട് എനിക്കും മകൾക്കും ചിലവിനു അയക്കാനും എന്നെ സ്നേഹിക്കാനും ദുആ cheyyane😪😪😪
ഇൻശാ അള്ളാ
ആമീൻ യാ റബ്ബൽ ആലമീൻ 🤲
Aameen
മകൾ നന്നാവാനും രാഗം മാറാനും ദാരിദ്ര്യം നീങ്ങാനും കടം തീരാനും ദുആ cheyyane
ഇതൊക്കെ കൂടെപിറന്നതാണ് ചാകുമ്പോൾ അവസാനിക്കും
അമീൻ
അമീൻ അമീൻ
ഭർത്താവിന് വേഗം ഗൾഫിലേക് പോവാനും പനി ശെരിയാകും പണി കേറീട്ട് എനിക്കും മകൾക്കും ചിലവിനു അയക്കാനും എന്നെ സ്നേഹിക്കാനും ദുആ cheyyane😪😪😪
മക്കൾ സാലിഹാകാൻ ദുഹാ ചെയ്യണേ 🤲🤲
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ തങ്ങൾ ഉപ്പ
Suga prasavam indavan dua chayyanne usthadthe 🤲🤲
മരണപെട്ടവർ ലോകമുസ്ളിങ്ങക് ദുആ ചെയ്യണേ
Jesnamol Vahida 🌹 Allhamdulella 🤲 Ameen Ameen 🤲🕋
എന്റെ മോന്ക് പണിക്കു പോകാൻ തോന്നണം ദുഃആ ചെയ്യണേ 🤲🤲🤲
തങ്ങളുടെ ദുആ യിൽ കൂട്ടണേ
തങ്ങൾ ബാപ്പ സമീർ ബാബു എന്ന മകൻ,31വയ്യസ് ആയി ഇദ് ജോലി ഇല്ല കല്യാണവും ശരിയാവാൻ ദുആ ചെയ്യണം രാത്രി എനിക് ക്ലാസ്സ് കേട്ടില്ല..പുതിയ വീട് വെച്ചു ഒരുപ്പാട് കടം ഉണ്ട് ദുആ ചെ യ്യണം
Mone sadnamsalihayathkodukkan dua chayynamea
10 perk, uddesham poortheekarikkan dua cheyyanam
ദുഹാ ചെയ്യണം
10perk noimb thora rasiya safar makan nalla joli kittanum examnellam vijayikanum manasile agrahangal poorthikarikanum
Ante monu oru kunjundavan dua cheyane
നെറ്റ് ഇല്ലായിരുന്നു 12 മണിക്ക് ശേഷമാണു kittiyath
മുറാദ് ഹാസിലായാൽ 5.നോബ് തുറക് പൈസ നിർച്ച ആക്കി
Aameen
ആമീൻ